സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ജിഷിനും അമേയയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ചേച്ചി ഭര്‍ത്താവ് എവിക്ടായിയെന്ന് കേട്ടല്ലോ… വീട്ടില്‍ എത്തിയോ എന്നാണ് ഒരാള്‍ കമന്റിലൂടെ ചോദിച്ചത്. ജിഷിന്റെ മേലുള്ള സ്‌നേഹം കൊണ്ടുള്ള ചോ?ദ്യമായിട്ടല്ല പരിഹസിച്ചുള്ള ചോദ്യമായിട്ടാണ് അമേയയ്ക്ക് തോന്നിയത്. അതുകൊണ്ട് തന്നെ കുറിക്കുകൊള്ളുന്ന മറുപടിയാണ് അമേയ നല്‍കിയത്. എവിക്ടായാല്‍ വീട്ടിലേക്ക് തന്നെ വരും വിഷമിക്കേണ്ട. അല്ലാതെ നാട്ടിലെ ചിലരെപ്പോലെ പുള്ളി വേറൊരിടത്തോട്ടും പോവില്ല. ഇവിടുന്ന് അവിടേക്ക് വിട്ടത് അവിടെ സ്ഥിരതാമസമാക്കാനല്ല. ഇറങ്ങിയാല്‍ ഇങ്ങോട്ട് വരാന്‍ വേണ്ടി തന്നെയാണ് എന്നാണ് അമേയ മറുപടി നല്‍കി കുറിച്ചത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…