സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ജിഷിനും അമേയയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഇപ്പോഴിതാ ജിഷിന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അമേയ നായര്‍. ബിഗ് ബോസില്‍ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഭയങ്കര സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു ഞങ്ങള്‍. ഷോയില്‍ തുടക്കത്തില്‍ വിളിക്കുമെന്ന് കരുതി. പക്ഷെ വിളിച്ചില്ല. ജൂലൈ 25 ന് റെഡിയായിരിക്കാന്‍ പറഞ്ഞു. ജൂലൈ 20 മുതല്‍ പുള്ളി റെഡിയായി ഇരിക്കുന്നുണ്ട്. ചെയ്ത് കൊണ്ടിരുന്ന വര്‍ക്ക് നിര്‍ത്തി വെച്ചു. പക്ഷെ ഒരു മാസം കഴിഞ്ഞാണ് വിളിച്ചത്. ഞങ്ങള്‍ രണ്ട് പേര്‍ക്കും വര്‍ക്കുണ്ടായിരുന്നില്ല. അപ്പോള്‍ സാമ്പത്തികമായി ഡൗണ്‍ ആയി. ആണുങ്ങളെ സംബന്ധിച്ച് സാമ്പത്തികമായി ഡൗണ്‍ ആകുമ്പോള്‍ ഇറിറ്റേഷനൊക്കെയായി അത് പുറത്ത് വരും. സ്ത്രീകളെ പോലെയായിരിക്കില്ല എന്നും അമേയ പറയുന്നു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…