Categories: latest news

അമ്മയാകാന്‍ കത്രീന; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കത്രീന കൈഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

2003ല്‍ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബല്‍റാം വേഴ്സസ് താരാദാസ്.

ഇപ്പോള്‍ താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കത്രീന ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഫോട്ടോ കുറച്ച് നാള്‍ മുമ്പേ ഉള്ളതാണെന്നും കാരണം ഫോട്ടോയിലെ വിക്കിക്ക് നീണ്ട താടിയല്ലെന്നും നിലവില്‍ നീണ്ട താടിയാണ് വിക്കിക്കെന്നും നെറ്റിസണ്‍സ് പറയുന്നുണ്ട്. അതിനര്‍ത്ഥം കത്രീന നിലവില്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കാമെന്നും വാദമുണ്ട്. മൂന്ന് വര്‍ഷത്തോളമായി കത്രീന ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലുണ്ട്. മൂന്ന് വര്‍ഷത്തോളമായി കത്രീനയുടെ ഫോട്ടോകള്‍ പുറത്ത് വന്നപ്പോഴെല്ലാം നടി ഗര്‍ഭിണിയാണോ എന്ന് സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago