Categories: latest news

ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ? ജ്യോതി കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജ്യോതി കൃഷ്ണ. 2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത് ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുണ്‍ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബര്‍ 17 നായിരുന്നു വിവാഹം

ഇപ്പോള്‍ കണ്ണേറില്‍ വിശ്വാസം ഉണ്ടോ എന്നാണ് താരം ചോദിക്കുന്നത്. സുന്ദരിയായി കറുത്ത വസ്ത്രത്തില്‍ കോണ്‍ക്ലേവില്‍ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ജ്യോതികൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ കുട്ടിക്ക്’ എന്നു തുടങ്ങുന്ന വിഡിയോയുടെ അവസാനം പനി ബാധിച്ച് അവശയായ നടിയെ കാണാം. ‘തീരെ ഇല്ല’ എന്നും ജ്യോതി ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ലഭിക്കുന്നതും.

ജോയൽ മാത്യൂസ്

Recent Posts

ട്രാവൽ-ഫ്രണ്ട്ലി ലുക്കില്‍ എസ്തർ അനിൽ

നടി എസ്തർ അനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

7 hours ago

കേരള തനിമ, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി നടി ജ്യോതി കൃഷ്ണ

നടി ജ്യോതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

7 hours ago

കറുത്ത ലെതർ ജാക്കറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനു സോനാര

ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ…

7 hours ago

ഗോഡ്ഫാദറിലെ ആ വേഷം തനിക്ക് ചേരില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് സീനത്ത്

അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

15 hours ago

വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല; ജ്യോതിക

ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്‌സ്…

16 hours ago

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര; വിസ്മയ

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക്…

16 hours ago