Categories: latest news

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ബി?
ഗ് ബോസ് മലയാളം ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തി രേണുവിന് പുറത്തിറങ്ങുന്നത് വരെയും വലിയ കണ്ടന്റൊന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രേണുവിന്റെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ബി?ഗ് ബോസ് വീട്ടിനുള്ളിലും പുറത്തും ഒരുപോലെ ചര്‍ച്ചയായതാണ്. രേണുവിന്റെ തലയില്‍ പേനുണ്ടെന്ന് ഷോയില്‍ സഹമത്സരാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ പേനല്ലെന്നും എക്സ്റ്റന്‍ഷന്‍ ചെയ്ത ഹെയര്‍ കൊഴിയുന്നതാണെന്നും രേണു വ്യക്തമാക്കി. ഇതോടെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത് കൊടുത്ത സ്ഥാപന ഉടമ രേണുവിനെതിരെ സംസാരിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് രേണു സുധി.
പേന്‍ വിഷയം തെറ്റായ ആരോപണമാണെന്ന് രേണു സുധി പറയുന്നു. പേനുണ്ടെങ്കില്‍ ഞാനിങ്ങനെ ഇരിക്കുമോ. അവിടെ ചെന്നപ്പോള്‍ തന്നെ ഏഴിന്റെ പണിയാണ് കിട്ടിയത്. റൂമ ആണ് ഹെയര്‍ ഫിക്‌സിം?ഗ് ചെയ്ത് തന്നത്. നല്ല രീതിയിലാണ് ചെയ്ത് തന്നത്. ജിസേല്‍ ദുബായില്‍ നിന്നാണ് ചെയ്തത്. അവളുടെ മുടി കൊഴിഞ്ഞ് പോകുന്നുണ്ട്. നീ നാട്ടില്‍ വരുമ്പോള്‍ ഇവിടെ കൊണ്ട് പോയി ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്യിക്കാം, നല്ല ഒറിജിനല്‍ സാധനമാണ് ചെയ്തത് എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നും രേണു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 hour ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago