Categories: latest news

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ കുഞ്ഞിന്റെ അസുഖത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്. അസുഖം ബാധിച്ചത് കാരണം കുഞ്ഞിന് തൂക്കം കുറഞ്ഞിട്ടുണ്ടെന്ന് ദിയ പറയുന്നു. 600 ഗ്രാം തൂക്കം കുറഞ്ഞു. അവന്റെ ഹെല്‍ത്തിനെ ഒത്തിരി ബാധിച്ചിരുന്നു. ഇപ്പോള്‍ അവന് കുഴപ്പമില്ല. അവന്‍ ഒട്ടും ചിരിക്കുന്നില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാവരെയും കാണുമ്പോള്‍ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോള്‍ നമ്മളെല്ലാവരും ഡൗണ്‍ ആയി. ഞാന്‍ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടി. സെപ്റ്റംബര്‍ 5 ഒരുപാട് ആ?ഗ്രഹിച്ചിരുന്ന സമയമായിരുന്നു. തിരുവോണം, ബേബിയുടെ ഫേസ് റിവീല്‍, അശ്വിന്റെയും എന്റെയും ആനിവേഴ്‌സറി. പക്ഷെ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.എന്റെ മെന്റല്‍ ഹെല്‍ത്ത് ഇപ്പോള്‍ ശരിയായി. ആശുപത്രിയില്‍ അവനെ ഓരോ സ്ഥലത്തും പ്രിക്ക് ചെയ്യാന്‍ വരുമ്പോള്‍ ഞാന്‍ നെഞ്ച് പൊട്ടി കരയുകയായിരുന്നു. ഐസിയുവില്‍ അവന് ചുമ തുടങ്ങി. ചുമച്ച് കൊണ്ടിരിക്കുന്നതിനാല്‍ അവന് പാല് കൊടുക്കരുത്, മണ്ടയില്‍ കയറുമെന്ന് ഡോക്ടേര്‍സ് പറഞ്ഞു. അവന് വിശക്കുന്നുണ്ടായിരുന്നു
എനിക്ക് ഇവന് പാല് കൊടുക്കാന്‍ പറ്റുന്നില്ല. ഞാന്‍ നിസഹായയായി. എനിക്ക് ബിപി ഹൈ ആയി എന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

57 minutes ago

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

1 hour ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

3 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്‍.…

3 hours ago