ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്നെക്കാള്‍ അഞ്ചുവയസ് താഴെയാണ് ഇഷാനി. ഉടനെ ഒരു വിവാഹം ഉണ്ടാകില്ലെന്ന് ഈ അടുത്തും അവള്‍ പറഞ്ഞിരുന്നു അപ്പോള്‍ തനിക്ക് തന്നെ ആകും വിവാഹമെന്നും അഹാന പറയുന്നു. അത് പ്രായം എത്തിയതുകൊണ്ടോ വിവാഹം നിര്‍ബന്ധം ആയതുകൊണ്ടോ അല്ല. പക്ഷേ ഉറപ്പായും വിവാഹം അടുത്ത ഒന്നര വര്‍ഷത്തിന്റെ ഇടയില്‍ ഉണ്ടാകുമെന്നും നിമിഷ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണെന്നും അഹാന പറയുന്നു
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…