Categories: latest news

അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു; ദിയക്കെതിരെ കമന്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകന്‍ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിന്‍ പറയുന്നുണ്ട്. ചിലര്‍ക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നല്‍കി. ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകന്‍ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിന്‍ പറയുന്നുണ്ട്. ചിലര്‍ക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നല്‍കി.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago