സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ
കുഞ്ഞിനൊപ്പം കഴിഞ്ഞ ദിവസം തിയേറ്ററില്‍ പോയതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആക്രമണം അമിതമായതോടെ തന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഈ വിഡിയോ നീക്കം ചെയ്തിരിക്കുകയാണ് ദിയ. താരത്തിന്റെ ചാനലില്‍ നിലവില്‍ വിഡിയോ കാണാന്‍ സാധ്യമല്ല. എന്തുകൊണ്ടാണ് താന്‍ വിഡിയോ പിന്‍വലിച്ചതെന്ന് ദിയ വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളോട് ദിയ പ്രതികരിക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…