സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
കഴിഞ്ഞ ദിവസമായിരുന്നു ഓമിയുട നല് കെട്ട്. കുഞ്ഞിന്റെ മുഖം ഓമി ഇതുവരെ സോഷ്യല്‍ മീഡിയയില്‍ കാണിച്ചിട്ടില്ല. അധികം വൈകാതെ ദിയയുടെ കുഞ്ഞിനെ കാണാന്‍ പറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആരാധകരെ പോലും ഹേറ്റേഴ്‌സും ദിയ കൃഷ്ണയ്ക്കുണ്ട്. ഒരു ഹേറ്ററുടെ വളരെ മോശം കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ കുഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നുള്‍പ്പെടെയുള്ള ക്രൂരമായ കമന്റുകളാണ് വന്നിരിക്കുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…