വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണു ബിഗ്‌ബോസില്‍ ഉണ്ടെന്ന് പറയുകയാണ് സുഹൃത്ത്. ഈ ലോകത്ത് എന്റെ ഇത്രയും നാളത്തെ അനുഭവം വെച്ച് പറയുകയാണ്, ഇത്രമാത്രം അവഗണനയും,, ആക്ഷേപവും അനുഭവിച്ച ഒരു വ്യക്തി, അല്ല ഒരു സ്ത്രീ രേണു സുധിയാണ്. മനസിന്റെ നിയന്ത്രണം കൈവിടാതെ പതറാതെ. മുന്നോട്ട് പോകുന്ന ഒരു നിരാലംമ്പയായ.. സ്ത്രീ കൂടിയാണ് രേണു. ഉള്ളിലുള്ള വിഷമം ആരെയും അറിയിക്കാതെ. ജീവിതം തുഴഞ്ഞു മുന്നോട്ട്. ഇപ്പോള്‍ ബിഗ്ബോസ് എന്ന മഹാ റിയാലിറ്റി ഷോയില്‍ പോയിരിക്കുന്നു. നിങ്ങളുടെ ഇഷ്ടവും സ്‌നേഹവും സപ്പോട്ടും ഉണ്ടാവണം. വോട്ട് ചെയ്തു അവളെ വിജയിപ്പിക്കണം.. നെഗറ്റീവ് കമന്റ് ആയി ആരും വരേണ്ട എന്നാണ് സുഹൃത്തിന്റെ പോസ്റ്റ്.
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…