സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. ഇയടുത്താണ് ദിയ പ്രസവിച്ചത്.
ഇപ്പോള്‍ പ്രസവ ശേഷമുള്ള കാര്യങ്ങളാണ് താരം പറയുന്നത്. പ്രസവശേഷം വീട്ടില്‍ വന്നതിനു ശേഷമാണ് വേദന അറിഞ്ഞതെന്നും താഴെ ഒരു മുള്‍ക്കിരീടം ചുമന്നുകൊണ്ടു നടക്കുന്ന അവസ്ഥയായിരുന്നെന്നും ദിയ പറയുന്നു. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ സ്റ്റിച്ചിന്റെ വേദന അറിഞ്ഞിരുന്നില്ല. വീട്ടില്‍ എത്തിയപ്പോള്‍ നന്നായി വേദന അറിയുന്നുണ്ടായിരുന്നു. ആറ് സ്റ്റിച്ച് ഉണ്ടായിരുന്നു. മുഴുവന്‍ സമയവും ഒരു മുള്‍കിരീടം താഴെ വെച്ച് കൊണ്ട് നടക്കുന്ന അവസ്ഥയായിരുന്നു. ഒരിടത്തും ഇരിക്കാന്‍ വയ്യ. തലയണ വെച്ചിട്ടായിരുന്നു ഇരിക്കുന്നത്. എന്നിട്ടു പോലും വേദനയായിരുന്നു. ഇപ്പോള്‍ വേദനയൊക്കെ മാറി ദിയ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്.…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…