Categories: latest news

ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പിരിയഡ്സ് ഇല്ലാത്തത്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. ഇയടുത്താണ് ദിയ പ്രസവിച്ചത്.

ഇപ്പോള്‍ ഗര്‍ഭകാലത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പിരിയഡ്സ് ഇല്ലാത്തത് ആയിരുന്നു. ഡെലിവറി കഴിഞ്ഞ് 3-4 മാസം കൂടി പിരിയഡ്സ് ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത് കഴിഞ്ഞ് മാത്രമേ ഹോര്‍മോണുകള്‍ പഴയ രീതിയിലേക്ക് വരൂ. പക്ഷേ ഭാഗ്യം കുറവാണെങ്കില്‍ നേരത്തെ വന്ന് കയറും. സ്റ്റിച്ചിന്റെ കൂടെ പിരിയഡ്സ് വന്നത് കുറച്ച് വേദനയായിരുന്നു. സ്റ്റിച്ചില്‍ തനിച്ച് മരുന്ന് വെയ്ക്കുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അശ്വിനോ അമ്മയോ നഴ്സോ വേണമായിരുന്നു. ഇപ്പോള്‍ താന്‍ പാട്ടും പാടി അത് ചെയ്യുന്നുണ്ട് എന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബോള്‍ഡ് ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി .…

1 hour ago

സ്റ്റൈലിഷ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി ആര്യ ബാബു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

1 hour ago

ഗ്ലാമറസ് പോസുമായി അഞ്ജന മോഹന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ആ തീരുമാനം മലയാള സിനിമയില്‍ എനിക്ക് ദോഷമായി ബാധിച്ചു; നരേന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്‍. മലയാളത്തിലൂടെ…

18 hours ago