Categories: latest news

ഞാന്‍ എന്‍ജിനീയറും എലിസബത്ത് ഡോക്ടറും, രണ്ടു പേരും നല്ല ചേര്‍ച്ച; സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.

ഇപ്പോള്‍ എലിസബത്തിനെക്കുറിച്ചാണ് സന്തോഷ് സംസാരിക്കുന്നത്. എലിസബത്തിന് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് രം?ഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. പല കാര്യങ്ങളിലും താനും എലിസബത്തും തമ്മിലും കുടുംബങ്ങള്‍ തമ്മിലും ചേര്‍ച്ചയുണ്ടെന്ന രീതിയിലാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ്. ഞാന്‍ എന്‍ജിനീയറും എലിസബത്ത് ഡോക്ടറുമാണ്. ഞാന്‍ ഒസിഡി പേഷ്യന്റാണ്. നിങ്ങള്‍ ഡിപ്രഷന് മരുന്നു കഴിക്കുന്ന ആളാണ്. രണ്ടു കുടുംബങ്ങളും വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ രണ്ടു പേരും നല്ല ചേര്‍ച്ച ആയിരിക്കും എന്നും സന്തോഷ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

18 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

1 day ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

1 day ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

1 day ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

1 day ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

2 days ago