Categories: latest news

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. ഇയടുത്താണ് ദിയ പ്രസവിച്ചത്.

ഇപ്പോള്‍ പോസ്റ്റ് പാര്‍ട്ം ഡിപ്രഷനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന്. അമ്മ പറഞ്ഞ മറുപടി… എനിക്ക് അറിഞ്ഞൂടാ. കുറേപ്പേര്‍ പറയുന്നത് കേട്ടിട്ടേയുള്ളു. എനിക്ക് അത് എന്താണെന്ന് അറിയില്ല. കാരണം എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ ബാക്ക് ടു നോര്‍മലായിരുന്നു എന്നാണ്. എന്നോടും ആളുകള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് അമ്മയോട് ഞാന്‍ പറഞ്ഞു. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ പഴയതുപോലെയാണ് ഇരിക്കുന്നത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടോയെന്നും അറിയില്ല എന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago