സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. ഇയടുത്താണ് ദിയ പ്രസവിച്ചത്.
ഇപ്പോള്‍ പോസ്റ്റ് പാര്‍ട്ം ഡിപ്രഷനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന്. അമ്മ പറഞ്ഞ മറുപടി… എനിക്ക് അറിഞ്ഞൂടാ. കുറേപ്പേര്‍ പറയുന്നത് കേട്ടിട്ടേയുള്ളു. എനിക്ക് അത് എന്താണെന്ന് അറിയില്ല. കാരണം എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ ബാക്ക് ടു നോര്‍മലായിരുന്നു എന്നാണ്. എന്നോടും ആളുകള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് അമ്മയോട് ഞാന്‍ പറഞ്ഞു. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ പഴയതുപോലെയാണ് ഇരിക്കുന്നത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടോയെന്നും അറിയില്ല എന്നും ദിയ പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…