Categories: latest news

സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ 50-ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സൂര്യ. ജ്യോതികയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി ആരാധകരാണ് പിറന്നാള്‍ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്. കൂടി നിന്നവരെയെല്ലാം നേരില്‍ കണ്ട് നന്ദിയും സ്‌നേഹവും അറിയിച്ചിരുന്നു നടന്‍.

അതേസമയം, പിറന്നാളിനോടനുബന്ധിച്ച് ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. രണ്ട് ഗെറ്റിപ്പിലാകും സൂര്യ ഈ ചിത്രത്തിലെത്തുക. സിനിമയ്ക്കപ്പുറം നല്ലൊരു കുടുംബനാഥനാണ് സൂര്യയെന്നുംഭര്‍ത്താവെന്ന നിലയിലും മക്കളുടെ അച്ഛനെന്ന നിലയിലും സൂപ്പറാണെന്നും ജ്യോതിക പലവേദികളിലും പറഞ്ഞിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

10 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

17 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

17 hours ago