മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ 50-ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സൂര്യ. ജ്യോതികയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി ആരാധകരാണ് പിറന്നാള്‍ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്. കൂടി നിന്നവരെയെല്ലാം നേരില്‍ കണ്ട് നന്ദിയും സ്‌നേഹവും അറിയിച്ചിരുന്നു നടന്‍.
അതേസമയം, പിറന്നാളിനോടനുബന്ധിച്ച് ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. രണ്ട് ഗെറ്റിപ്പിലാകും സൂര്യ ഈ ചിത്രത്തിലെത്തുക. സിനിമയ്ക്കപ്പുറം നല്ലൊരു കുടുംബനാഥനാണ് സൂര്യയെന്നുംഭര്‍ത്താവെന്ന നിലയിലും മക്കളുടെ അച്ഛനെന്ന നിലയിലും സൂപ്പറാണെന്നും ജ്യോതിക പലവേദികളിലും പറഞ്ഞിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…