Categories: latest news

അഞ്ചാം മാസം തൊട്ട് ഇവന്‍ ഇങ്ങനെയാണ്; കുഞ്ഞിനെക്കുറിച്ച് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. ഇപ്പോള്‍ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് താരം.

കുഞ്ഞിനെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്. എണ്ണ തേച്ച് കുളിക്കുമ്പോള്‍ ബോഡി സ്ട്രച്ച് ആണ് ഇവന് ഇഷ്ടമല്ലാത്തത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അഞ്ചാം മാസക്കെ സ്‌കാനിം?ഗ് തൊട്ടാണ് ഇവന്റെ ക്ലോസ് അപ്പ് നമുക്ക് കാണാന്‍ പറ്റുന്നത്. അപ്പോള്‍ തൊട്ട് ഇവന്‍ മുഖം കാണിക്കാന്‍ റെഡിയല്ല. എല്ലാ സ്‌കാനിലും ഇവന്റെ രണ്ട് കൈയും മുഖത്തിനോട് ചേര്‍ത്തായിരിക്കും. എന്താണിങ്ങനെ വെച്ചിരിക്കുന്നതെന്ന് ഞങ്ങളും വിചാരിച്ചു. ഇറങ്ങിക്കഴിഞ്ഞിട്ടും അതിന് ഒരു മാറ്റവും ഇല്ല. ഞാന്‍ പാല് കൊടുക്കുമ്പോള്‍ മാത്രം കൈ മാറ്റിത്തരും. അല്ലാതെ ആര് പിടിക്കാന്‍ ശ്രമിച്ചാലും ഇവന്‍ കൈ തരില്ല എന്നാണ് ദിയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമര്‍ ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago