Categories: latest news

ഞാന്‍ പ്രഗ്‌നന്റായ അതേ സ്പീഡില്‍ ഓസിയും ഗര്‍ഭിണിയായി; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

മകളെക്കുറിച്ച് പറയുകയാണ് സിന്ധു.ഞാന്‍ പ്രഗ്‌നന്റായ അതേ സ്പീഡിലാണ് ഓസിയും ഗര്‍ഭിണിയായത്. എന്റെ കല്യാണം ഡിസംബറിലായിരുന്നു. ഒക്ടോബറില്‍ ഞാന്‍ പ്രസവിച്ചു. ഓസിയുടെ കല്യാണം സെപ്റ്റംബറിലായിരുന്നു ജൂലൈയില്‍ പ്രസവിച്ചു. സെയിം പോലെയാണ്. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഓമിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴെന്നും സിന്ധു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 hour ago

ഗൗണില്‍ മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഓലയിട്ട്, ചാണകം മെഴുകിയ വീട്ടിലാണ് വളര്‍ന്നത്: അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 days ago

വീട്ടില്‍ പോകണം; ബിഗ്‌ബോസില്‍ രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago