തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.
അതേസമയം നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭിതയ്‌ക്കൊപ്പം ചുവന്ന കാര്‍ ഓടിച്ച് പോകുന്ന നാ?ഗചൈതന്യയാണ് ചര്‍ച്ചയാകുന്നത്. നാ?ഗചൈതന്യ ഓടിക്കുന്ന ചുവന്ന കാര്‍ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുന്‍ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാ?ഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റില്‍ ശോഭിതയെ ഇരുത്തിയ നാ?ഗചൈതന്യയ്ക്ക് എതിരെ നിരവധിപേര്‍ ?ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. പണത്തിനും കാറിനും വില കല്‍പ്പിക്കുന്നു. നാ?ഗചൈതന്യ സമ്മാനം നല്‍കിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് കമന്റുകള്‍.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…