ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ നാല് പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള സിന്ധു ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്നോ എന്ന് പറയുകയാണ്. ഓസിയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ആദ്യത്തേത് പെണ്‍കുഞ്ഞായിരുന്നതിനാല്‍ സ്വാഭാവികമായും ചിന്തിക്കുക അടുത്ത് ആണ്‍ കുട്ടിയാവും. അപ്പോള്‍ അച്ഛന്‍, അമ്മ, മോള്‍, മോന്‍. കുടുംബം പൂര്‍ണമാകും. അങ്ങനെയാണ് ഞാന്‍ വിചാരിച്ചിരുന്നത്.ആ സമയത്ത് ഞാന്‍ എവിടെ നിന്നോ കേട്ട പേരാണ് ഇഷാന്‍. അതിന്റെ അര്‍ത്ഥമൊക്കെ തപ്പിപ്പിടിച്ചു. ആ സമയത്ത് കുഞ്ഞുങ്ങളുടെ പേരിന്റെ പുസ്തകങ്ങളേയുള്ളൂ. അല്ലാതെ ?ഗൂ?ഗിളില്‍ പോയി നോക്കില്ല. ഇഷാന്‍ എന്ന പേര് തീരുമാനിച്ചു. അപ്പോള്‍ ദേ വരുന്നു ഓസി (ദിയ). അന്ന് എനിക്ക് ഇഷാനിയെന്ന പേര് അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ ഓസിക്ക് ഇഷാനി എന്ന് പേരിട്ടേനെ. ഓസിക്ക് ദിയ എന്ന പേരിടുന്ന സമയത്ത് അത് ഒട്ടും കോമണ്‍ അല്ലായിരുന്നു എന്നും സിന്ധു പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…