ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പ്രിയങ്കയ്ക്കെതിരെ അന്നു കപൂര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഒസംപിക് ഉപയോഗം കൂടി വരുന്നു എന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിപ്രായമുണ്ട്. ഡയബറ്രിസലിനുള്ള ഈ മരുന്ന് വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് പ്രിയങ്ക ഉപയോഗിച്ചു എന്ന ഗോസിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒസംപിക് ഷോട്ടുകള്‍ എടുക്കുമ്പോള്‍ മസില്‍ ലോസ് ഉണ്ടാകും. തുടക്കത്തില്‍ ഒസംപിക് ഉപയോ?ഗത്തിന്റെ സൈഡ് എഫക്ടുകള്‍ പ്രകടമാകില്ലെന്നാണ് വിദ?ഗ്ദര്‍ പറയുന്നത്. വൊമിറ്റിം?ഗ് ആണ് സാധാരണയുണ്ടാകുന്ന പ്രശ്‌നങ്ങളിലൊന്ന്. കൃത്യമായ മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒസംപിക് ഉപയോ?ഗിച്ചില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും കണ്ണിന് പ്രശ്‌നങ്ങളും ഉണ്ടായേക്കും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണ്കുട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന്.…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…