Categories: latest news

തനിക്ക് പങ്കാളി വേണം; വീണ നായര്‍ പറയുന്നു

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഷൂട്ടും ടെന്‍ഷനുമെല്ലാം കഴിഞ്ഞ് വരുമ്പോള്‍ എടി പോട്ടെയെന്ന് പറഞ്ഞ് കെട്ടിപിടിച്ച് സമാധാനിപ്പിക്കുന്ന എന്റെ അച്ഛനെപ്പോലെ ഒരാളെ കണ്ട് മുട്ടിയാല്‍ വിവാഹം ഉണ്ടാകും. എന്റെ അമ്മയെ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നയാളാണ് അച്ഛന്‍. അങ്ങനൊരാളെ ഇതുവരെ കണ്ടുവെച്ചിട്ടില്ല. വിവാഹം കഴിക്കണം. അച്ഛനും അമ്മയും ഒന്നുമില്ലാത്തതുകൊണ്ട് നമ്മളെ വിളിച്ച് അന്വേഷിക്കാന്‍ ഒരാള്‍ വേണമെന്നും വീണ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

18 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

18 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

18 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago