Categories: latest news

തന്റെ പണം നഷ്ടപ്പെട്ടു; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അമൃതയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായിരുന്നു. ബാലയെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. പിന്നീട്ഗോപി സുന്ദറിനേയും വിവാഹം ചെയ്തു. എന്നാല്‍ ആ ജീവിതവും ഉപേക്ഷിച്ചു.

ഇപ്പോഴിതാ ഗായിക അമൃത സുരേഷിനും വാട്‌സ്ആപ്പ് സ്‌കാം വഴി ഒരു സംഘം നടത്തിയ തട്ടിപ്പിലൂടെ അരലക്ഷം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നു. അമൃതയുടെ ബന്ധുവിന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അരലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുള്ള കസിന്റെ മസേജ് വന്നപ്പോള്‍ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ ഗായിക പണം ഗൂഗിള്‍ പെ ചെയ്തു. പിന്നീട് വീണ്ടും കുറച്ച് കൂടി പണം ആവശ്യപ്പെട്ട് മെസേജ് വന്നപ്പോള്‍ കാര്യം തിരിക്കാമെന്ന് കരുതി കസിനെ ഫോണ്‍ വിളിച്ചപ്പോഴാണ് അതൊരു ഓണ്‍ലൈന്‍ സ്‌കാം ആയിരുന്നുവെന്ന് അമൃത മനസിലാക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago