Categories: latest news

ബ്ലാക്കില്‍ ബോള്‍ഡായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.

മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

4 minutes ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദീപ തോമസ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ…

7 minutes ago

ഗംഭീര ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി…

52 minutes ago

പുത്തന്‍ ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

55 minutes ago

സാരിച്ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

58 minutes ago

ചിരിച്ചിത്രങ്ങളുമായി അമേയ

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ…

1 hour ago