മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവ് ജഗത്തിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ എടുത്ത തീരുമാനങ്ങളില്‍ തനിക്ക് ഏറ്റവും ക്ലാരിറ്റിയുണ്ടായിരുന്നത് ജഗതിനെ പങ്കാളിയായി സ്വീകരിക്കാം എന്നതിലായിരുന്നുവെന്ന് അമല പറയുന്നു. താലികെട്ടിന്റെ സമയത്ത് ആനന്ദകണ്ണീര്‍ പൊഴിക്കുന്ന അമലയുടെ ഫോട്ടോ വൈറലായിരുന്നു. വിവാഹസമയത്ത് മനസില്‍ വേറൊരു ചിന്തയും ഇല്ലായിരുന്നു. ലൈഫില്‍ എടുത്ത തീരുമാനങ്ങളില്‍ ക്ലാരിറ്റി ഉണ്ടായിരുന്നത് ജ?ഗതിനെ വിവാഹം ചെയ്യുക എന്നതില്‍ മാത്രമായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണ് പള്ളിയില്‍ വെച്ച് വിവാഹം നടന്നത്. ഞങ്ങള്‍ രണ്ട് മതത്തില്‍പ്പെട്ടവരായതുകൊണ്ട് പള്ളിയില്‍ വെച്ച് താലികെട്ട് നടക്കുമോ ഇല്ലയോയെന്ന് ഉറപ്പില്ലായിരുന്നു. ഒരുപാട് ശ്രമിച്ച് അവസാനം അനുവാദം കിട്ടി എന്നും അമല പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…