Categories: latest news

വീട്ടുജോലികള്‍ എല്ലാം ചെയ്യും, ഇക്കാര്യത്തില്‍ ഈ?ഗോ കാണിക്കാറില്ല; അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.

ഇപ്പോള്‍ ജിഷിനും അമേയയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇപ്പോഴിതാ ജിഷിനില്‍ താന്‍ കണ്ട ഏറ്റവും നല്ല ഗുണങ്ങളെ കുറിച്ച് അമേയ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. പ പുരുഷന്മാരിലും താന്‍ കണ്ടിട്ടില്ലാത്ത ചില ?ഗുണങ്ങള്‍ ജിഷിനുണ്ടെന്ന് അമേയ പറയുന്നു.

വീട്ടുജോലികള്‍ ചെയ്യുന്നതില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ജിഷിനെന്നും പലപ്പോഴും അത് തന്റെ ജോലികള്‍ എളുപ്പമാക്കാറുണ്ടെന്നും അമേയ പറയുന്നു. ഒരുപാട് പോസിറ്റീവ്‌സുള്ളയാളാണ് ജിഷിന്‍. അതില്‍ ചിലത് ഞാന്‍ പറയാം. എനിക്ക് മക്കളുണ്ട്. രണ്ട് ആണ്‍കുട്ടികളാണ്. അവരെ ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളുണ്ട്. പഴയ തലമുറയിലുള്ള ആളുകള്‍ ആണ്‍കുട്ടികള്‍ വീട്ടുജോലികള്‍ ചെയ്യുന്നതിനെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്യേണ്ട, ഇങ്ങനെ ചെയ്യേണ്ട എന്നൊക്കെ ആണ്‍കുട്ടികളോട് പറയും. ഈ സാഹചര്യം നമ്മുടെ ലോകത്ത് മാറി വരുന്നുണ്ട്. ജിഷിന്‍ ചേട്ടനുള്ള വലിയൊരു ക്വാളിറ്റി എന്താണെന്നാല്‍… ഇത്രയും ജോലി ചെയ്യുന്ന ഒരാളാണ്. പണം സമ്പാദിക്കുന്നൊരാളാണ് എന്നുള്ള അഹങ്കാരമൊന്നുമില്ല എന്നാണ് അമേയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

17 hours ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

എലഗന്റ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

18 hours ago

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

2 days ago