Categories: latest news

ചേച്ചിയല്ലേ അതിന്റെ പരസ്യം ചെയ്യുന്നത്; ഇഷാനിക്ക് വിമര്‍ശനം

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.

ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ ചാനലില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗ്ലൂട്ടാത്തയോണിനെക്കുറിച്ചാണ് ഇഷാനി സംസാരിച്ചത്. ഗ്ലൂട്ടാത്തയോണ്‍ എന്താണെന്ന് പോലും എനിക്കറിയില്ല. ടാബ്ലറ്റാണോ ഇഞ്ചക്ഷന്‍ കുത്തുന്നതാണോ എന്നെനിക്ക് അറിയില്ല. എന്റെ ഫാമിലിയില്‍ ആരും അതൊന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടുമില്ല. കാരണം അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.

പലരും താര കുടുംബത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഇഷാനിയുടെ ചേച്ചി അഹാന നേരത്തെ ഗ്ലൂട്ടാത്തയോണിന്റെ ആഡ് ചെയ്തിരുന്നു. ഇതാണ് പലരും ചൂണ്ടിക്കാട്ടിയത്. സ്വന്തമായി ഉപയോ?ഗിക്കാത്ത പ്രൊഡക്ടുകള്‍ എന്തിന് പ്രൊമോട്ട് ചെയ്യുന്നു എന്നാണ് ചോദ്യങ്ങള്‍.

ജോയൽ മാത്യൂസ്

Recent Posts

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

7 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

7 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

16 hours ago

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

16 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

16 hours ago