Categories: latest news

ആഘോഷങ്ങള്‍ അവസാനിക്കുന്നു; ചിത്രങ്ങളുമായി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോഴിതാ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ. ഒരു ആഘോഷവും താരപുത്രി വിട്ടുകളഞ്ഞിട്ടില്ലെന്നത് ബേബി ഷവര്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.ഒഫീഷ്യല്‍ ബേബി ഷവര്‍… കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള അവസാന ചടങ്ങ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ദിയ പങ്കുവെച്ചത്. പേസ്റ്റല്‍ ക്രീം നിറത്തിലുള്ള ?ഗൗണില്‍ നിറവയറിയില്‍ മാലാഖയെപ്പോലെയാണ് ദിയ ബേബി ഷവറില്‍ പ്രത്യക്ഷപ്പെട്ടത്. ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം. പിക്ചര്‍ പെര്‍ഫെക്ട് എന്നാണ് ദിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകള്‍. ആരാധകരെല്ലാം ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago