സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോഴിതാ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ. ഒരു ആഘോഷവും താരപുത്രി വിട്ടുകളഞ്ഞിട്ടില്ലെന്നത് ബേബി ഷവര്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.ഒഫീഷ്യല്‍ ബേബി ഷവര്‍… കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള അവസാന ചടങ്ങ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ദിയ പങ്കുവെച്ചത്. പേസ്റ്റല്‍ ക്രീം നിറത്തിലുള്ള ?ഗൗണില്‍ നിറവയറിയില്‍ മാലാഖയെപ്പോലെയാണ് ദിയ ബേബി ഷവറില്‍ പ്രത്യക്ഷപ്പെട്ടത്. ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം. പിക്ചര്‍ പെര്‍ഫെക്ട് എന്നാണ് ദിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകള്‍. ആരാധകരെല്ലാം ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
സംവിധായകന്, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…