Categories: latest news

ലിയോയിലെ വേഷം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് പിന്നില്‍?

മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തിലും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാര്യത്തിലുമൊക്കെ തന്റേതായ നിലപാട് എപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് സായ് പല്ലവി. നിരവധി സിനിമകളും സായ് പല്ലവി നിരസിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലേക്ക് ആദ്യം നായികയായി പരി?ഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.

വിജയ് അവതരിപ്പിച്ച പാര്‍ഥിപന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ സത്യ പാര്‍ഥിപന്‍ എന്ന റോളിലേക്കാണ് നടിയെ പരി?ഗണിച്ചത്. എന്നാല്‍ സിനിമയില്‍ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന് സായ് പല്ലവി അറിയിച്ചിരുന്നു. മാത്രമല്ല താരതമ്യേന ചെറുതും, സ്‌ക്രീന്‍ ടൈം കുറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലായതോടെ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

10 minutes ago

വിവാഹത്തിന് സ്വര്‍ണ വേണ്ട; മീനാക്ഷി

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും…

12 minutes ago

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല; രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍…

2 hours ago

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

20 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago