Categories: latest news

ജിമ്മില്‍ പോകുമ്പോള്‍ എന്നെപ്പോലെ ചെയ്താല്‍ മതി; അമ്മയോട് അഹാന പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോള്‍ ജിമ്മില്‍ പോകുന്ന അമ്മയ്ക്ക് ഉപദേശം നല്‍കുകയാണ് അഹാന. റഗുലറായിട്ട് ജിമ്മില്‍ പോവുക. റിസല്‍ട്ടുണ്ടാക്കുക. ഡെയ്ലി അമ്മ ഫോട്ടോ എടുത്ത് വെക്കണം. അപ്പോഴേ ഒന്നോ, രണ്ടോ മാസം കഴിഞ്ഞാലുള്ള മാറ്റം മനസിലാവൂ. അത് കാണുമ്പോള്‍ അമ്മയ്ക്ക് കോണ്‍ഫിഡന്‍സ് കൂടും. അതുപോലെ കണ്‍സിസ്റ്റന്റായിരിക്കണം. ഒരുദിവസം പോയിട്ട് മലമറിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അങ്ങനെ പോവുമ്പോള്‍ നമ്മള്‍ ഓവറായിട്ട് ചെയ്തില്ലെങ്കിലും റിസല്‍ട്ട് വരും. അതിന്റെ ഉദാഹരണമാണ് ഞാന്‍. ഓവറായിട്ട് ഞാനൊന്നും ചെയ്യാറില്ല. പക്ഷേ, ഞാന്‍ കണ്‍സിസ്റ്റന്റാണെന്നായിരുന്നു അഹാന പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago