പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ പ്രതിഫലം നല്‍കാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് താരം പറയുന്നു. എന്നെ നായികയാക്കി, നല്ലൊരു കഥയുമായിട്ട് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ ഉറപ്പായിട്ടും പ്രതിഫലം ഇല്ലാതെ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. പല അഭിമുഖങ്ങളിലും ഇക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, എന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രമാണെങ്കില്‍ പ്രതിഫലത്തിന്റെ ആവശ്യം എനിക്കില്ല. പെയ്മെന്റ് മാത്രം വച്ചിട്ട് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളല്ല താന്‍ എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…