ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
തന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് പോലും ആഘോഷമായി നടത്തിയിട്ടില്ലെന്നും സിന്ധു പറയുന്നു. ഓസിയുടെ വളകാപ്പിന് വേണ്ടി പുതിയ സാരിയൊന്നും ഞാന്‍ വാങ്ങിയിട്ടില്ല. എന്റെ സാരി ശേഖരത്തിലുള്ള ഇതുവരെ ഉപയോ?ഗിക്കാത്തതില്‍ നിന്നും ഒന്ന് എടുത്ത് ഉടുക്കാമെന്നാണ് കരുതുന്നത്. ചടങ്ങിന് വേണ്ടി പുതിയതായി ഒന്ന് വാങ്ങണമെന്ന് തോന്നുന്നില്ല. ഞാന്‍ ?ഗര്‍ഭിണിയായിരുന്ന സീസണില്‍ ഇത്തരം പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. പ്ര?ഗ്‌നന്‍സി ഫോട്ടോ??ഗ്രഫി, ന്യൂ ബോണ്‍ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വര്‍ഷമെ ആയിട്ടുള്ളു ഇതൊക്കെ ആളുകള്‍ക്ക് ഇടയില്‍ കോമണായിട്ട്. ഇന്ത്യയില്‍ ഇതൊക്കെ സര്‍വസാധാരണമാകും മുമ്പ് വിദേശികള്‍ പ്ര?ഗ്‌നന്‍സി ഫോട്ടോ??ഗ്രഫി, ന്യൂ ബോണ്‍ ബേബി ഫോട്ടോഷൂട്ട് എന്നിവ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നും സിന്ധു പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…
വലിയൊരു ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മോഹന്‍ലാലും…
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി 'ഓപ്പറേഷന് സിന്ദൂര്‍' പ്രത്യാക്രമണം…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍.…