ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്. തന്റെ വീടിന് പരിസരത്തുള്ള ക്ഷേത്രത്തില്‍ നിന്നും ഉയരുന്ന പാട്ടും പ്രാര്‍ത്ഥനകളും കാരണം ഒരാഴ്ചയായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ക്ഷേത്ര കമ്മിറ്റി ഭാരവാ?ഹികളോട്… ഫെസ്റ്റിവല്‍ സീസണുകളില്‍ ക്ഷേത്രത്തിനുള്ളില്‍ സംഭവിക്കുന്നതും നടക്കുന്നതുമായ എല്ലാ കാര്യങ്ങളും എല്ലാവരും അറിയാന്‍ താല്‍പര്യപ്പെടുന്നുവെന്ന ചിന്ത ആദ്യം അവസാനിപ്പിക്കുക. ഉയര്‍ന്ന ശബ്ദത്തില്‍ സ്പീക്കറില്‍ പാട്ടും പ്രാര്‍ത്ഥനകളും പ്ലെ ചെയ്യുന്നത് അവസാനിപ്പിക്കു എന്നാണ് അഹാന പറയുന്നത്.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…