പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.
ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
ഇപ്പോള്‍ താരത്തിന്റെ നാളുകള്‍ക്ക് മുമ്പുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. അതില്‍ വിവാഹത്തെക്കുറിച്ചുള്ള അനുശ്രീയുടേയും അമ്മയുടേയും പ്ലാനിങ്ങാണ് പറയുന്നത്.
വിവാഹത്തിന്റെ ചിലവ് മാത്രം ഒരു കോടി രൂപ. ഓര്‍ണമെന്റ്‌സിനു വേറെയും ആകും. ചെറുക്കന് വാങ്ങി കൊടുക്കുന്ന വണ്ടി വേറെ. അങ്ങനെ ഞങ്ങളുടെ വിവാഹ പ്ലാനിങ് ഡിഫറന്റ് ലെവല്‍ ആയിരുന്നു. അതൊക്കെ വച്ച് നോക്കുമ്പോള്‍ വിവാഹം സിംപിള്‍ ആയിരുന്നു നന്നായി എന്ന് തോന്നും എന്നാണ് അനുശ്രീ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…