ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ ജപ്പാന്‍ യാത്രയെക്കുറിച്ചാണ് സിന്ധു പറയുന്നു. പണ്ടത്തേത് പോലെ ഓസി കൂടി ഈ ട്രിപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി രസകരമാകുമായിരുന്നു. പക്ഷേ നമ്മള്‍ ആസ്വദിക്കുന്നത് പോലെ ഓസിയ്ക്ക് ഇത് ഇഷ്ടമാകുമോന്ന് അറിയില്ല. പ്രകൃതി ഭംഗി ആസ്വദിക്കാനൊന്നും അവള്‍ക്കിഷ്ടമില്ല. ഓസിയ്ക്ക് ഷോപ്പിങ്ങിനോട് ഒക്കെയാണ് ഇഷ്ടം. എവിടെ പോയാലും ഉച്ച വരെ ഉറങ്ങണം. രാവിലെ എഴുന്നേല്‍ക്കില്ല. ഞങ്ങള്‍ ട്രിപ്പ് പോകുമ്പോഴൊക്കെ വഴക്ക് കൂടുന്നതും ഈ കാര്യത്തിനാണ്. രാവിലെ 9 ന് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിറങ്ങണമെന്ന് പറഞ്ഞാല്‍ ഉച്ച കഴിഞ്ഞ് പോയാല്‍ പോരെ എന്നാവു ഓസി ചോദിക്കുക. ഇത്രയും കാശ് മുടക്കി ഒരു സ്ഥലത്ത് വന്നാല്‍ ഉച്ച വരെ സമയം കളയാതെ മാക്സിമം ആസ്വദിക്കാമെന്നാണ് ബാക്കി എല്ലാവരും ചിന്തിക്കുക. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം…
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.ഇന്‍സ്റ്റഗ്രാമിലാണ്…