സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ ഗര്‍ഭിണിയായശേഷം ദിയ കൂടുതല്‍ സുന്ദരിയായി എന്നാണ് ആരാധകര്‍ പറയുന്നത്. പ്രഗ്‌നന്‍സി ഗ്ലോ ദിയയുടെ മുഖത്ത് അറിയാനുണ്ടെന്നത് ആരാധകര്‍ നിരന്തരമായി പറയാറുള്ള ഒന്നാണ്. ദിയയുടെ മുഖത്തെ തിളക്കം കണ്ട് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്ന് വരെ പ്രവചിച്ച ആരാധകരുണ്ട്. എന്നാല്‍ തനിക്ക് പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്ന് ഒരു ഗട്ട് ഫീലുണ്ടെന്നാണ് ദിയ അടുത്തിടെ പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…