Categories: latest news

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നുമുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. നിരവധി കമന്‍ുകളാണ് വരുന്നത്. ചിലരുടെ വിചാരം ലോകത്ത് ഇവര്‍ മാത്രമാണ് ഗര്‍ഭിണിയായത് എന്നാണ്. മറ്റുള്ളവര്‍ കാണട്ടെ എന്നാണ്. എന്ത് പറയാനാണ്. അപാര തൊലിക്കട്ടി, എത്ര കുട്ടികളും ഉമ്മമാരും ആണുങ്ങളും കാണും, സ്വന്തം അച്ഛനും കാണില്ലേ എന്നാണ് ഒരാളുടെ കമന്റ്. ആ ചെക്കനെ വേണം പറയാന്‍. ഇവന് നാണമില്ലേ, അവന്റെ അമ്മയ്‌ക്കൊക്കെ എന്തൊരു മര്യാദ?യാണ്. ഇത് കാണുമ്പോള്‍… സഹിക്കും അത്ര തന്നെ. എന്നാണ് മറ്റൊരാളുടെ കമന്റ്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

51 minutes ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

57 minutes ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

19 hours ago