Categories: latest news

ബ്ലാക്കില്‍ ഗ്ലാമറസായി അപര്‍ണ തോമസ്

ബ്ലാക്ക് ഔട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.

സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.

അനില മൂര്‍ത്തി

Recent Posts

പല സുഹൃത്തുക്കളും സാമ്പത്തികമായി ഉപയോഗിച്ചു; ദിയ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു,…

22 hours ago

ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍; അച്ഛനെക്കുറിച്ച് വിസ്മയ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ…

22 hours ago

മോശം കമന്റ്; മറുപടിയുമായി അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര…

22 hours ago

ദൃശ്യം-3; കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍…

22 hours ago

മോദിയെ അപ്പൂപ്പനെപ്പോലെ തോന്നി; അഹാന

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും…

22 hours ago

പ്രകൃതിയോടിണങ്ങി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago