സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ എത്ര കുട്ടി വേണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. എത്ര കുട്ടികള്‍ വേണം എന്നതില്‍ തങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണെന്നാണ് ദിയ പറയുന്നത്. ഒന്നില്‍ നിര്‍ത്താനാണ് എന്റെ പ്ലാന്‍. എനിക്കിനി വയ്യ, വീട്ടിലെ ബാക്കിയുള്ള പിള്ളേരെ വച്ച് അഡജ്സ്റ്റ് ചെയ്താല്‍ പോരേ എന്നാണ് ഞാന്‍ ചോദിച്ചതെന്നാണ് ദിയ പറയുന്നത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ ഇഷ്ടം എന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. എനിക്ക് പെണ്‍കുട്ടിയെയാണ് ഇഷ്ടം. പെണ്‍കുട്ടിയാണെങ്കില്‍ എന്റെ മിനിയേച്ചര്‍ ആക്കി ഡ്രസ് ഒക്കെ ഇടിയിപ്പിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നാണ് ദിയ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…