Categories: latest news

തന്റെ ദേഷ്യം തീര്‍ക്കുന്നത് മകളോടായിരിക്കും, ഒടുവില്‍ കെട്ടിപ്പിടിച്ചുറങ്ങും; മഞ്ജു പിള്ള പറയുന്ന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്

നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.

ഇപ്പോള്‍ മകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ചുറ്റുമുള്ള പല ദേഷ്യവും കൊണ്ടിടുന്നത് മക്കളുടെ മേലായിരിക്കും. ദേഷ്യപ്പെട്ട് കഴിഞ്ഞ് എനിക്ക് സങ്കടം വരും. ഉറങ്ങുമ്പോള്‍ പോയി കെട്ടിപ്പിടിച്ച് കിടക്കും. കരയും. കുട്ടികളുടെ വയലന്‍സും നമ്മുടെ കയ്യില്‍ ഒതുങ്ങാത്ത മോശമായ വാക്കുകളും പറയുന്നത് റീല്‍സിട്ട് മാതാപിതാക്കള്‍ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. അതെനിക്ക് ഭയങ്കരമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ്. ഒരു കൈ കൊണ്ട് അടിക്കുക, ഒരു കൈ കൊണ്ട് തലോടുക എന്നാണ് എന്റെ അമ്മയൊക്കെ പറഞ്ഞത് എന്ന് താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

15 minutes ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago