മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ നടി ലീല ഹണി റോസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഹണി റോസ് പാവം. അതിന് ജീവിതം എന്താണെന്ന് അറിഞ്ഞൂടാ. നമുക്ക് കിട്ടേണ്ട ബഹുമാനം എവിടെ നിന്ന് കിട്ടണം? എന്നൊന്നും അറിയില്ല. ജീവിതത്തിന്റെ ഒരു വശവും അറിയാത്ത കുട്ടിയാണ്. ഒരു സുപ്രഭാതത്തില്‍ ആ കുട്ടി മനസിലാക്കും ഇതൊന്നും അല്ല ജീവിതമെന്ന്. ദയനീയാവസ്ഥ അപ്പോഴാണ് വരാന്‍ പോകുന്നത്. അന്ന് മാനസീകമായി തകര്‍ന്ന് പോകും. നേരത്തെ കാലത്തെ അതിന് നല്ല ബുദ്ധി തോന്നിക്കട്ടെ എന്നുമാണ് ലീല പണിക്കര്‍ പറഞ്ഞത്.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്. ഇന്‍സ്റ്റഗ്രാമിലാണ്…