ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
സല്‍മാന്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സല്‍മാന് ചീത്ത പേരുകള്‍ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോഴും താരം വിവാഹം കഴിച്ചിട്ടുമില്ല.
ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് താരം പറയുന്നത്. ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു. ഒരു നടനെന്നനിലയില്‍ പൃഥ്വിരാജിനെ എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോള്‍ അത് മികച്ച ചിത്രമാകുമെന്ന് എനിക്കറിയാം എന്നും താരം പറയുന്നു.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്. ഇന്‍സ്റ്റഗ്രാമിലാണ്…