തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
അഭിനയിക്കാന്‍ അറിയാത്ത സുന്ദരി’ എന്ന അര്‍ത്ഥത്തിലാണ് കമന്റ്. അതിന് രശ്മിക നല്‍കിയ മറുപടി, ‘ഞാന്‍ സുന്ദരിയാണ് എന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ, അത് ഞാന്‍ എടുക്കുന്നു, നന്ദി’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…