അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാട്ടില്‍ ഇന്റിമേറ്റം രംഗങ്ങള്‍ ഉള്ളതിനാല്‍ രേണുവിനെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
രേണുവിനൊപ്പം വീഡിയയോല്‍ ദാസേട്ടന്‍ കോഴിക്കോടാണ് അഭിനയിച്ചത്. അദ്ദേഹത്തിനും വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.
ഇപ്പോള്‍ ദാസേട്ടന്‍ കോഴിക്കോട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഫേക്കോളികള്‍, നെഗറ്റീവോളികള്‍, കുരു പൊട്ടുന്നവര്‍ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ എന്നു എന്നെ ഇഷ്ടപെടുന്ന, തന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീല്‍സ് എടുത്താല്‍ അത് വക മാറ്റിക്കാണുന്നവരുണ്ടെന്നും ദാസേട്ടന്‍ കോഴിക്കോട് പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…