സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ ഒരു ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങളാണ് ദിയ പറയുന്നത്. ജോത്സ്യന്‍ പറഞ്ഞതനുസരിച്ച്, ദിയയ്ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞായിരിക്കും,. ശബരിമല ശാസ്താവായ സ്വാമി അയ്യപ്പന്‍ തന്നെയാണ് മകനായി പിറക്കുന്നത് എന്നും പറഞ്ഞു. ആണ്‍കുഞ്ഞ് പിറക്കും, പക്ഷേ സൂക്ഷ്മതയോടെ ഇരിക്കണം. രാത്രി യാത്രകള്‍ ഒഴിവാക്കണം, ആരുമായും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടരുത്. മനസ്സമാധാനത്തോടെ, സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കണം. ആദ്യ കുഞ്ഞായതിനാല്‍ അധിക ശ്രദ്ധ കൊടുക്കണം. അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളില്‍ പുറത്തുപോകരുത് എന്ന് പറഞ്ഞതായും ദിയ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…