ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.
ഇപ്പോള്‍ ഓസി എന്ന് വിളിക്കുന്ന മകള്‍ ദിയയ്ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. ഓസിക്ക് ആണാണോ പെണ്ണാണോ എന്നാണ് ചോദ്യം. അറിയത്തില്ല. ചിലര്‍ ആണ്‍ കുട്ടിയായിരിക്കുമെന്നും ചിലര്‍ പെണ്‍കുട്ടിയായിരിക്കുമെന്നും പറയുന്നു. അമ്മുവിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അവസാനം വരേയും, എന്റെ ഡോക്ടര്‍ പോലും ആണ്‍കുട്ടിയാണെന്ന് തോന്നുന്നുവെന്നാണ് പറഞ്ഞത്. പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയുമായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് വയര്‍ കണ്ടിട്ട് ആണാണെന്ന് തോന്നുന്നുവെന്നാണ്. പക്ഷെ അമ്മു പെണ്ണായിരുന്നു. അതിനാല്‍ എന്താണെന്ന് നമുക്ക് പറയാനാകില്ല. സര്‍പ്രൈസ് ആകട്ടെ. അതാകും നല്ലത് എന്നാണ് സിന്ധു പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…