Categories: latest news

ഓസിക്ക് ആണോ പെണ്ണോ പിറക്കുക; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.

ഇപ്പോള്‍ ഓസി എന്ന് വിളിക്കുന്ന മകള്‍ ദിയയ്ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. ഓസിക്ക് ആണാണോ പെണ്ണാണോ എന്നാണ് ചോദ്യം. അറിയത്തില്ല. ചിലര്‍ ആണ്‍ കുട്ടിയായിരിക്കുമെന്നും ചിലര്‍ പെണ്‍കുട്ടിയായിരിക്കുമെന്നും പറയുന്നു. അമ്മുവിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അവസാനം വരേയും, എന്റെ ഡോക്ടര്‍ പോലും ആണ്‍കുട്ടിയാണെന്ന് തോന്നുന്നുവെന്നാണ് പറഞ്ഞത്. പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയുമായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് വയര്‍ കണ്ടിട്ട് ആണാണെന്ന് തോന്നുന്നുവെന്നാണ്. പക്ഷെ അമ്മു പെണ്ണായിരുന്നു. അതിനാല്‍ എന്താണെന്ന് നമുക്ക് പറയാനാകില്ല. സര്‍പ്രൈസ് ആകട്ടെ. അതാകും നല്ലത് എന്നാണ് സിന്ധു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago